Books / isbn 979-8-88572-449-4

1. isbn 979-8-88572-449-4

Page 1

ആദ്യോഹത്തിൻ്റെ പേര് നിനത്യാനന്ദ

~ആത്മസാക्ष്യത്തില് തുറക്കപ്പെടുന്ന പരമാനന്ദത്തിൻ്റെ കാളശ്വത്തിലേക്ക് ഒരു എത്തിനോട്ടം

Page 2

നിത്യാനന്ദ വേദിക് സയിൻസസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചത് (നിത്യാനന്ദ വേദിക് സയിൻസ് യൂണിവേഴ്സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം)

Copyright 2007

First Edition: November 2007

Ebook ISBN: 979-8-88572-449-4

ISBN 13: 978-1-934364-30-7 ISBN 10: 1-934364-30-4

All rights reserved. No part of this publication may be reproduced, or stored in a retrieval system, or transmitted by any form or by any means, electronic, mechanical, photocopying, recording or otherwise, without written permission of the publisher. In the event that you use any of the information in this book for yourself, the author and the publisher assume no responsibility for your actions.

All proceeds from the sale of this book go towards supporting charitable activities.

Printed in India by Aditya Printers, Bangalore. Tel: +80 2660 6776

Page 3

അദ്ധേഹത്തിന്റെ പേര്‍ നിത്യാനന്ദ

-ഭൂമസ്സോളില്‍ തുറക്കപ്പെടുന്ന പരമാനന്ദത്തിന്റെ കാളഗര്‍ത്തത്തിലേറ്റൊരു എത്തിനോട്ടം

നിത്യാനന്ദ വേദിക് സയിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചത്

(നിത്യാനന്ദ വേദിക് സയിന്‍സ് യൂണിവേഴ്‌സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം)

Page 4

  • അദ്ധേഹത്തിന്റെ പേര് നീത്യാനന്ദ - ആമുഖം

ബാഹ്യലോകത്ത് എന്തുതന്നെ അന്വേഷിച്ചാലും മനുഷ്യന്റെ അനിതിമമായ അന്വേഷണം ആത്മീകമായ ആനന്ദത്തിനു വേണ്ടിയുള്ളതാണ്. അയാൾ അന്തിത്ത്യത്തിന്റേ നിലയിലുള്ള പൂർത്തീകരണം തേടുന്നു. ഇതു മനസ്സിലാക്കിയാൽ അയാൾ അയാളുടെ ആത്മജ്ഞാനത്തിലേക്കുള്ള ചുവട് എടുക്കാൻ തയ്യാറാണ് എന്നർത്ഥം. പൗരസ്ത്യരാജ്യങ്ങൾ ആയിരക്കണക്കോളം ആത്മജ്ഞാനികളെ സൃഷ്ടിച്ചിട്ടുണ്ട്. അവർ ഭാക്ഷിയുള്ള മനുഷ്യ സമൂഹത്തെ അതേ മാർഗത്തിലൂടെ നയിച്ചിട്ടുണ്ട്. പരമഹംസ ഇന്നത്തെ അംഗീകരിക്കപ്പെട്ട ആത്മജ്ഞാനിയാണ്. ആത്മീയ പരമ്പരയുടെ മധ്യത്തിൽ ജനിച്ച സ്വാമിവേകാനന്ദ സത്യസന്ധ ഷണത്തിനുള്ള ആഗ്രഹത്തോടു കൂടിയുള്ള അദ്ധേഹം 3 വയസ്സുമുതൽ തന്നെ യോഗാസനം, തന്ത്രം, വേദാന്തം, മറ്റു പൗരസ്യ ആദ്യും ത്യ്ക ശാസ്ത്രങ്ങൾ, ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ബന്ധപ്പെടുത്തുന്ന കല എല്ലാം അഭ്യസിച്ചു. അദ്ധേഹം ആത്മജ്ഞാനം സിദ്ധിക്കുന്നതിനു മുമ്പുതന്നെ അനേകം ആന്തരികശാസ്ത്ര വിധികളെപ്പറ്റി ഗവേഷണം നടത്തി. ഏകാഗ്രചിത്തനായി ആത്മജ്ഞാനം സിദ്ധിച്ച അദ്ധേഹം ഇന്നത്തെ ലോകമാനമുള്ള ആയിരക്കണക്കിന് ആഗ്രഹരുടെ ദീർഘപ്രചോദനമായി തീർന്നിരിക്കുകയാണ്. അദ്ധേഹത്തെ സമീപിക്കുന്ന എല്ലാവർക്കും ആത്മീയ ബുദ്ധി, ജീവിത പ്രശ്നങ്ങൾക്ക് ധ്യാനത്തിലൂടെയുള്ള പരിഹാരം, ആത്മവിശ്വാസം എല്ലാം നൽകുന്നു. ഇന്നത്തെ യുവജനതയ്ക്ക് സ്വയം പരിശോധന നടത്തികണ്ടെത്താനുള്ള സാധ്യത കാണിക്കുന്നു. ജനങ്ങളെ ഇരുവശേവലച്ചുകൊണ്ട് സഹായിക്കുന്നവാനാണ് പര

മഹംസ അദ്ധേഹത്തിന്റെ ദൗത്യം സ്ഥാപിച്ചിട്ടുള്ളൂ. ഉള്ളിലുള്ള പരമാനന്ദത്തെ ഭൂമിയിൽ പുന സ്ഥാപിക്കുക എന്ന ദൗത്യത്തിൽ അദ്ധേഹം ഏർപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ യഥാർത്ഥമാക്കുന്നതിനും ആത്മജ്ഞാനിക ളായി രൂപാന്തരപ്പെടുത്തുന്നതിനും അദ്ധേഹം സഹായിക്കുന്നു. സത്യത്തെക്കുറിച്ച് ബോധവീ ശ്വാസമുള്ള ആത്മജ്ഞാനം ലഭിച്ച ഒരു സമൂഹം നമുക്ക് ആവശ്യമാണ്. അതുകൊണ്ട് ശാസ്ത്രവും ആത്മീയതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനനായി അദ്ധേഹം ലോകമാനുഷ്യ ശാസ്ത്രജ്ഞാനമുരുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ പുസ്തകം പരമഹംസരുടെ ആത്മീയതയിലേയുള്ള യാത്രയെപ്പറ്റി പ്രതിപാദിക്കുന്നു. രസകരമായ സംഭവങ്ങളിലൂടെയും മഹത്തായ സത്യങ്ങളിലൂടെയും ഇതു വായനക്കാരെ വാക്കുകളിൽ പിൻനിലക്കാത്ത അഗാധമായ അനു വേഗത്തിൽ നയിക്കുന്നു. ഒരു ആത്മജ്ഞാനിയായ ഗുരുവിന്റെ ജീവിതക്രമം, മെച്ചപ്പെട്ട ഒരു ജീവിത രീതിയിലേക്കും ആത്മജ്ഞാനത്തിലേയുള്ള ആഗ്രഹം ഉണ്ടാക്കുമെന്നു പതിയെ പറഞ്ഞു വരുന്നു. ഭൗണ്ടല തികഞ്ഞ ഗ്രന്ഥമായിരിക്കും ഇതിൽമറ്റൊരു ജീവിത തകഥയിലേക്ക് എത്തിനോട്ടത്തിനുവേണ്ടി ഇതുവായിച്ചുനോക്കുക.

To read about Nithyananda's biography in detail, you may purchase a copy of the book Nithyananda Vol.1 which recounts His life up to the age of 17 The remaining volumes are yet to be published.

Page 5

  • അരുണാചലിന്റെ പേര്‍ നിശ്ചയിക്കല്‍ -

ആത്മീയ ആകര്‍ഷണതയോടുകൂടി ജ്വലിക്കുന്ന അരുണാചല മലയുടെ താഴെ അരുണാചലേശ്വരനാല്‍ കൂടുതല്‍ ശക്തിപ്പെട്ടുപുത്തപ്പെടുത്തപ്പെട്ട ഊര്‍ജ്ജ കേന്ദ്രത്തില്‍ അരുണാചലത്തിന്റെയും ലോകനായകിയുടെയും രണ്ടാമത്തെ മകനായി പരമഹംസ ജനിച്ചു.

ഓരോ ആത്മാവും ഈ ഭൂമണ്ഡലത്തില്‍ ജനിക്കുമ്പോള്‍ അവര്‍ ജനിക്കുന്ന സമയം, സ്ഥലം, മാതാപിതാക്കള്‍, അതിന്റെ ഉദ്ദേശം എന്നിവ തീരുമാനിക്കുന്നു.

അരുണാചല മല എന്നു പറയുന്നത് അനേകം ആത്മീയ ഗുരുക്കന്മാര്‍ക്ക് ജന്മം നല്‍കിയ ഒരു ആത്മീയ ഇന്‍കുബേറ്റര്‍ ആണ്. ഓരോ ആത്മാവും ഈ ഭൂമണ്ഡലത്തില്‍ ജനിക്കുമ്പോള്‍ അവര്‍ ജനിക്കുന്ന സമയം, സ്ഥലം, മാതാപിതാക്കള്‍, അതിന്റെ ഉദ്ദേശം എന്നിവ തീരുമാനിക്കുന്നു. അവര്‍ മുന്‍കയ ന അനേകം പേര്‍ ആത്മീയ പാതയില്‍ എത്തിയിട്ടുണ്ട്. ഒരു മേഡിക്കല്‍ ഇന്‍കുബേറ്റര്‍ ഭ്രൂണത്തിന്റെ കാര്യം കൃത്യമായി കാത്തു സൂക്ഷിച്ചു സംരക്ഷിക്കുന്നതുപോലെതന്നെ ഈ ആത്മജ്ഞാനികരമക്ക് അവര്‍ ജനിക്കുമ്പോള്‍ ശരിയായ അന്തരീക്ഷം നല്‍കുവാന്‍ ഒരു ആത്മീയ ഇന്‍കുബേറ്റര്‍ ആവശ്യമാണ്. ചില പേരുകളില്‍ പറഞ്ഞാല്‍, വലിയ ആത്മീയഗുരുക്കളായ ശേഷാദ്രി സ്വാമി, ഗേവാന്‍ ശ്രീമത്മഹര്‍ഷി, യോഗി രാം സൂരത്കുമാര്‍ എല്ലാവരും തന്നെ അരുണാചലത്തിലാണ് ജനിച്ചത്.

പരമഹംസയുടെ മാതാവ് തീര്‍പ്പതിയിലേറ്റ്സ് തീര്‍ത്ഥയാത്ര പോകുന്ന സമയത്താണ് രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്നതായി കണ്ടുപിടിച്ചത്. പരമഹംസ 1978 ജനു വരി 1-ഓം തീയതി അര്‍ദ്ധരാത്രികുശേഷം തെക്കെ ഇന്ത്യയിലുള്ള ആത്മീയനാടികേന്ദ്ര മായ തിരുവണ്ണാമലയില്‍ ജാതനായി. കുട്ടിക്ക് രാജശേഖരന്‍ എന്ന് അവര്‍ പേരിട്ടു.

ഇന്ന് : പുണ്യമലയായ, ശിവന്റെ വെളിപ്പാടായ അരുണാചലം ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആത്മാനേഷകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു.

5

Page 6

കുടുംബ പുരോഹിതൻ

എന്റെ ദയയും എന്റെ ദിവ്യത്വം തെളിയിക്കുക എന്നതല്ല. നിങ്ങളുടെ ദിവ്യത്വം തെളിയിക്കുക എന്നതാണ്. - പരമഹംസ

ഇന്‍സ്‌റ്റ് 1

കുടുംബ പുരോഹിതൻ പരമഹംസരുടെ ജാതകം ഭാവി അറിയുന്നതിനായി ആതും ഗണിച്ചപ്പോളാരും ഒരിക്കലും കാണാത്തവിധം ഗ്രഹ എന്റെയടുക്കൽ വരേണ്ടതില്ല. അത് രൂപവൽക്കരിക്കാനായി ങ്ങളും നക്ഷത്രങ്ങളും അസാധാരണമായ രീതിയിൽ വരിക. ഞാൻ നിങ്ങളെ പഠിപ്പി അന്നിനിരന്നതായി കണ്ടു. അഭ്ജുത പരതത്രരായ ക്കുന്നത് ഗ്രഹങ്ങളോടു മാതാപിതാക്കളോട് അല്ലേഹം പറഞ്ഞത് ഈ കുട്ടി നിങ്ങളുടെ മേലുള്ള സ്വാധീനം രാജ സന്യാസി- സന്യാസിമാരുടെ ഇടയിൽ രാജാവ് ശക്തിയെ അവഗണിക്കു ആയിത്തീരുമെന്നാണ്‌. ഇങ്ങനെ ഒരു ജാതകം ഗണി വാനാണ്. അല്ലാതെ അവയെ ക്കാൻ സാധിച്ചതിനാൽ താൻ അനുഗ്രഹീതനായി എപ്രകാരം തരണം ചെയ്യണം എന്ന് ആ പുരോഹിതൻ കരുതി. അപ്പോളം മുതൽ എന്നല്ല. അല്ലേഹം ജ്യോതിഷം പറയുന്നത് നിർത്തുകയും

  • പരമഹംസ

യോഗാസനവും ആരാധനയും

രഘുപതിയോഗി-ഒരു സ്നേഹിതനും അദ്ധ്യാപകനും.

പരമഹംസരുടെ മാതാപിതാക്കളം വെറും രക്ഷിതാക്കളായി അവരുടെ കുട്ടിയുടെ ജീവിതത്തിൽ ഇടപെടാതെ കുട്ടിയുടെ ആത്മീയവളർച്ചയെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പരമഹംസക്ക് ഏകദേശം 3 വയസ്സ് പ്രായമുള്ളപ്പോളാരം, അല്ലേഹം യോഗിരാജ് രഘുപതി മഹാരാജിനെ കണ്ടുമുട്ടി. രഘുപതിയോഗി വളരെ സാമർത്ഥ്യവും ശക്തിയും ഉള്ള ഒരു യോഗാഭ്യാസി ആയിരുന്നു.വില്ലിന്റെ ചരടുപോലെ മുറുകിയ ശരീരത്തോടുകൂടിയ, ഇന്ത്യ, ബർമ്മ, ടിബറ്റ് എന്നിവടങ്ങളിൽ അനേകം വർഷങ്ങളോളം കഠിന തപസ്സുചെയ്ത രഘുപതിയോഗി കൊച്ചു പരമഹംസരുടെ സ്നേഹിതനും ഗുരുവും ആയിരുന്നു. അല്ലേഹം പരമ ഹംസയുടെ ശരീരം കഠിനയോഗ പരിശീലനത്തിൽ കൂടി, ഭാവിയിൽ ആത്മജ്ഞാനത്തിനു ശക്തി താങ്ങുവാൻ കഴിയുന്ന മാതിരി തയ്യാറാക്കുകയും ചെയ്തു.

രഘുപതിയോഗി

Page 7

  • അദ്വൈതത്തിന്റെ പേര്‍ നിശ്ചയിക്കേണ്ട -

(അദ്വൈതത്തിന്റെ ശക്തി പരാശക്തി സ്ത്രീരൂപത്തില്‍ പ്രതിനിധീകരിച്ചിരിക്കുന്നു) പരമഹംസരുടെ ഋഷിയില്‍ പ്രത്യക്ഷമായി അത് ഉടനെത്തന്നെ അദ്വൈതം ആക്കളില്‍ ശബ്ദവേല ചെയ്യരാണ് ഈ ചിത്രം.

യോഗാഭ്യാസം മനുഷ്യനും ഈശ്വരനും തമ്മിലുള്ള സം‌യോജനമാണ് ആരാധന അദ്വൈതത്തോടുള്ള നന്ദി പ്രകടിപ്പിക്കലാണ്.

  • പരമഹംസ

The earliest picture of nithyananda in meditation taken when he was 10 years old

പരമഹംസര്‍ക്ക് രഘുപതിയോഗി പ്രവചനശക്തിയും ശരീരത്തിന്റെ ഭാരം ലഘുകരിച്ച് വായുവില്‍ പറന്നു നടക്കാനുള്ള കഴിവും, മറ്റു പല അമാനുഷ കൃത്യങ്ങളും പറിപ്പി ചെയ്യകിലും ഇവ ആത്മീയ വളര്‍ച്ചക്കുള്ള ലക്ഷണങ്ങളുല്ലെന്നും ആത്മീയ സത്യം മനസ്സിലാക്കുന്നതിതിനെല്ലാം അതീതമാണെന്നുമുള്ള കാരും അദ്വൈതത്തെ മനസ്സിലാക്കി.

പര മ ഹം സ രു ടെ സ

ആദ്യത്തെ പേജുതിപ്രസംഗം രഘുപതിയോഗിയാണ് ഒരുക്കിയത്. അതു അദ്ദേഹത്തിന്റെ 10-ാം മത്തെ വയസ്സില്‍ തിരുവണ്ണാമലയില്‍ വെച്ച് 'പദാഞ്ജലി യോഗ സൂത്രത്തെ പറ്റിയായിരുന്നു. നോട്ടീസുകൊണ്ട് വിതരണം ചെയ്ത് അദ്വൈതം ആയിരത്തോളം താളുകളെ ഈ അതുല്യമായ സം‌ഭവത്തില്‍ പങ്കുകൊള്ളിച്ചു.

ഇന്ന് :

പരമഹംസ തനിക്ക് രഘു പതിയോഗിയില്‍ നിന്നു ലഭിച്ച ഈ വിപ്ലവകരമായ പരിശീലനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനായി അദ്വൈതം ലോകത്തിന് 'നിത്യയോഗ' എന്നു പറയുന്ന യോഗാഭ്യാസത്തിന്റെ ആശുത്രണം ചെയ്ത് നല്‍കിയിട്ടുണ്ട്. പരിശീലന ലഭിച്ചതും അര്‍പ്പണബോധമുള്ളവരുമായ നിത്യയോഗ ഗുരുചാര്യര്‍ അദ്വൈപര്‍, ഈ അതുല്യമായ ശാസ്ത്രം ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ മധ്യത്തിലേയ്ക്ക് പ്രചരിപ്പിക്കൊണ്ടിരിക്കുന്നു.

Page 8

വിഗ്രഹങ്ങളും ആരാധനയും

പരമഹംസ, അദ്ദേഹത്തിന്റെ വേനത്തിലുള്ള ചെറിയ പ്രാർത്ഥനാ പീഠത്തിൽ അസ്സിത്വത്തിന്റെ അടയാളമായി വിഗ്രഹങ്ങളെ വ്യഗ്രതയോടെ ആരാധിച്ചിരുന്നു. അദ്ദേഹം ആരാധനക്കായി എവിടെയെല്ലാം പോയോ അവിടെയെല്ലാം ഈ വിഗ്രഹങ്ങളെ കൊണ്ടുപോയിരുന്നു.

ആരാധന ഒരിക്കലും വിഗ്രഹത്തെയല്ല. അത്‌പ്പോഴും വിഗ്രഹത്തിൽ കൂടിയാണ്.

  • പരമഹംസ

ഇന്ന് :

നിത്യാനന്ദ സ്വാമി ആർട്ടസ് പ്രിസവേഷൻ ഇപ്പോഴും പരമഹംസരുടെ ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് ഇന്നും ക്ഷേത്രങ്ങളുടെ മഹത്തായ പരമ്പര മനുഷ്യ സമൂഹത്തിന് നൽകുന്നു. മരം, മാർബിൾ, ലോഹം, കല്ല് എന്നിവകൊണ്ട് വിഗ്രഹങ്ങളും ദ്രാവിഡ കാല രീതിയിലുള്ള ക്ഷേത്ര ഘടനകളും, ലോഹത്തകിടുകളിലും, മരത്തിലുള്ള ദേവ വാഹനങ്ങളും, ക്ഷേത്ര ആഭരണങ്ങളും, അലങ്കാര വസ്തുക്കളും പൂജാ സാമഗ്രികളും എല്ലാം പരമഹംസരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെടുന്നു. ഇന്ത്യയിലെ നിരവധി സമർത്ഥരായ കൊത്തു ജോലിക്കാർ ഈ ദേവ ഭൃഷ്ടിയെ സഹായിക്കാൻ ഈ നിർമ്മാണത്തിനു വേണ്ടി തങ്ങളുടെ ജീവതത്തെ വരെയും നന്ദിയോടു കൂടി സമർപ്പിക്കുന്നു.

പൂജാസാധനങ്ങളും വിഗ്രഹങ്ങളുടെ ഭാഗങ്ങളും: പരമശ്‌കളിമണ്ണ്‌കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി വളരെ വ്യഗ്രതയോടും ആദരവോടും കൂടി പൂജിച്ചിരുന്നു. ക്ഷേത്രങ്ങളുടെ പടിത്തറയായ തിരുവണ്ണാമലയിലും പരിസരത്തിലുള്ള ഗ്രാമങ്ങളിലും പരമഹംസരുടെയും ഭക്തരുടെയും ശിഷ്യരുടെയും നേതൃത്വത്തിൽ അനേകം സുക്ഷികലാ കൺപ്ട്ടാണ്.

Page 9

ഗണപതി ഭക്ഷിക്കുന്നു.

പരമഹംസ ദിവസവും ഈ ഗണപതി വിഗ്രഹത്തിന് ക്ഷേണം കൊടുക്കുക പതിവായിരുന്നു. ഓരോ ദിവസവും ക്ഷേണം കൊടുത്തിട്ട് അത് ക്ഷീണിക്കാനായി അപേക്ഷിക്കുകയും ചില അവസരങ്ങളിൽ ഭിക്ഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു പുരാണകഥ കേൾക്കുന്നതിനിടയായി. അത് ഒരു ചെറിയ കുട്ടി ഇപ്രകാരം വിഗ്രഹത്തിന് ക്ഷേണം കൊടുത്തതായും അതു വാസ്തവത്തിൽ ക്ഷീച്ചതായുള്ള കഥയാണ്. താൻ കൊടുക്കുന്ന ക്ഷേണം കഴിക്കുന്നതിനിട്ടാണ് ഒരിക്കലും ഗണപതിയെ ഭീക്ഷണിപ്പെടുത്തുകയില്ലെന്ന് പരമഹംസർ തീരുമാനിച്ചു. പകരം ഗണപതി താൻ കൊടുത്ത ക്ഷേണം കഴിക്കുന്നതുവരെ അദ്ദേഹം ക്ഷേണം

കഴിക്കുകയില്ലെന്നു തീരുമാനിച്ചു. മൂന്നാമത്തെ ദിവസത്തിന്റെ ഒടുവിൽ ഗണപതിയുടെ മുമ്പിൽവെച്ച ക്ഷേണത്തിന്റെ അപ്രത്യക്ഷമാകുകയുണ്ടായി. അത് സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ നന്ദിയോടുകൂടിയും അദ്ദേഹം ആനന്ദക്കണ്ണീർ പൊഴിച്ചു. കേതിയുടെയും വിരാസതിന്റെയും ശക്തി ബലപ്പെടുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പത്രിചൊമാതത്തെ വൈകസ്റ്റൽ പരമഹംസർക്ക് അരുണാ ചലേശ്വര ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടയിൽ വെച്ച് ഒരു സ്വർണ്ണരൂപത്തിന്റെ ദൃശ്യ ലഭ്യമായി. ഈ ദൃശ്യം അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ആഴമുള്ള മൂല പതിപ്പിച്ചു. അദ്ദേഹം ഒരു ചെമ്പുതകിട് ഏറ്റുത്തിട്ട് ഒരാണികൊണ്ട് താൻ ദൃശ്യ

യില് കണ്ടരൂപം വരയ്ക്കുക യുണ്ടായി. അദ്ദേഹം വരച്ചത് ശക്തി യേറിയതും വിശുദ്ധവും മായ ശ്രീചക്രം ആയിരുന്നു. അതു പ്രപഞ്ചത്തിന്റെ ശക്തിയുള്ള ചിത്രീകരണമായി വിശ്വസിക്കപ്പെടുന്നു. പരിചയ സമ്പന്നരായ കലാകാരന്മാർക്കുപോലും അസാധ്യമായ ഇത്രയും സങ്കീർണ്ണമായ ഒരു പടം എങ്ങനെ നിഷ്പ്രയാസം വരക്കാൻ സാധിച്ചുവെന്ന് എല്ലാവരും ചോദിച്ചപ്പോൾ പരമഹംസ ഇപ്രകാരം വിശദീകരണം നൽകി. 'ഇത് ഒന്നോതു ത്രികോണങ്ങളൊന്നോടൊന്ന് പല ആംഗികളിൽ വെച്ചതാണ്. ഇതിന്റെ ആശയം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ ഒരു പ്രയാസവുമില്ല.

ഇന്ന് :

ലോകത്തിന്റെ പല ഭാഗങ്ങളിലായി പരമഹംസ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ, ആരാധന അനിതരസാധാരണമായി ഭവിപ്പിക്കുന്ന അത്ഭുതകരമായ ഒരു ആത്മീയ രീതിയാണ് എന്ന് മനസ്സിലാക്കി ശ്രേഷ്മ മായ ആരാധനകൾ നടക്കുന്നു.

പൂജാപുരി ലോസ് ഏഞ്ചലസ് ആശ്രമത്തിലുള്ള ക്ഷേത്രത്തിൽ ശ്രീവിദ്യാ ഹോമം നടത്തുന്നു.

Page 10

വേദാന്തവും തന്ത്രവും

ബുദ്ധിപരമായ തീരുമാനങ്ങൾ ആത്മാവിനെ കൂടുതൽ ബലപ്പെടുത്തുന്നു. അതു മാനസീകവും ശാരീരികവുമായ ബലത്തേക്കാൾ മെച്ചപ്പെട്ടതാണ്.

  • പരമഹംസ

മാതാജി കുപ്പമ്മാൾ - ഒരു വിലപ്പെട്ട ശക്തി

അരുണാചലത്തിൽ പരമഹംസരുടെ ആദ്യകാല ആത്മീയ ജീവിതത്തിൽ ബ്രഹ്മയോഗിനി വിബുധാനന്ദ ദേവി മാതാജി കുപ്പമ്മാളിന്റെ ആത്മീയഗുരുവും സംരക്ഷകയും ആയിരുന്നു. പരമഹംസരുടെ ബാല്യകാലത്ത് 12-മത്തെ വയസ്സിൽ അദ്ദേഹത്തിന് ആഴമയ ആത്മീയ അനുഭവങ്ങൾ ഉണ്ടായി. ആ സമയത്ത് കുപ്പമ്മാൾ അദ്ദേഹത്തെ ശാരീരികവും വികാരപരവുമായി സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ വളരുന്ന ആത്മബോധത്തെപ്പറ്റി വിശദീകരിക്കുകയും അദ്ദേഹത്തിന്റെ ഭാവിയെ മനസ്സിൽ കണ്ടുകൊണ്ട് അദ്ദേഹത്തിഫ് പലതരം ആത്മീയ പരിശീലനം നൽകുകയും ചെയ്തു.

മാതാജി കുപ്പമ്മാളും പരമഹംസയും

ഇസക്കി മാമുനിവർ

ഇസക്കി സ്വാമികൾ - ആത്മീയ സംരക്ഷകൻ

ഇസക്കി സ്വാമികൾ പരമഹംസരുടെ ആത്മീയ വളർച്ചക്ക് പ്രചോദനം നൽകിയ ഒരു ആത്മജ്ഞാനിയായിരുന്നു. പല പ്രസിദ്ധരായ ആത്മീയ ഗുരുക്കളുമായുള്ള സമ്പർക്കത്താൽ അദ്ദേഹം വളർന്നു വന്നതു തന്നെ അവരെല്ലാം എന്ത് ആത്മ നിർവൃതിയോടെ ഇരിക്കുന്നു എന്ന് കണ്ടു കൊണ്ടാണ്. അവരുടെ പൂർണ്ണമായ സംതൃപ്തിയും ലളിതമായ ജീവിതവും കണ്ട് ആത്മീയ പാതയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കൂടുതൽ ആഴമയിത്തീർന്നു.

ഇസക്കി സ്വാമികൾ

Page 11

  • അദ്ധേഹത്തിന്റെ പേര് നീത്യോമന -

ആത്മപുരാണം (ഒരു ഉപനിഷത്ത്) ഇസ്‌കി സ്വാമികളിൽ നിന്നും ലഭിച്ച ഒരു സമ്മാനമാണ്. പരമഹംസ് ആദ്യമായി ആത്മീയ പുരാണങ്ങൾ പഠിക്കാൻ ആരം ഭിച്ചത് ഈ പുസ്തകത്തിൽ നിന്നാണ്.

ഓല ചുവടി

ഓല ചുവടി (പനയോല കൈയെഴുത്തു ഗ്രന്ഥം). പരാതന വേദ മന്ത്രങ്ങളും എഴുതപ്പെട്ടിരുന്ന ഇത് പരമഹംസർക്ക് ഇസക്കി സ്വാമികളിൽ നിന്നും ലഭിച്ച ഒരു സമ്മാനമാണ്.

യോജി രാംസുരത്ത് കുമാരോടൊപ്പം - ഒരു ആദ്ധ്യാത്മിക ബന്ധം.

യോജി രാം സുരത്കുമാർ അഥവാ വിശ്രീ സ്വാമികൾ തിരുവണ്ണാമലയിലെ രമണമഹർഷിയുടെ സമകാലീനനായ ഒരു ആത്മ ജ്ഞാനിയായിരുന്നു. അദ്ദേഹം തിരുവണ്ണാമലയിൽ സുപ്രസിദ്ധനും എല്ലാവർക്കും പ്രിയപ്പെട്ടവനും ആയിരുന്നു. പരമഹംസ് ഈ ജ്ഞാനിയുടെ ഒരു സ്ഥിരം സന്ദർശകൻ ആയിത്തീർന്നു.

യോജി രാംസുരത്കുമാർ, ക്ഷേത്രത്തിലെ തേരു നിർത്തിയിരുന്ന തേരുമുട്ടിയുടെ അടുത്തുള്ള കെട്ടിടത്തിന്റെ പടികളിൽ നിന്ന് ശേഖരിച്ച അഴുക്കുകളുടെ കൂമ്പാരത്തിനു നടുവിൽ ഒരു ഭിക്ഷക്കാരനെപ്പോലെ ഇരിക്കുമായിരുന്നു. വഴിയോരക്കിരലാം നിന്ന് അദ്ദേഹത്തോട് അവരുടെ ഭാവിയെപ്പറ്റി ചോദിക്കുക പതിവായിരുന്നു. വിദ്യാർത്ഥികളും സ്ക്കൂളിൽപോകുന്ന വഴിക്കു നിന്ന് അവരുടെ പരീക്ഷാഫലത്തെപ്പറ്റി അന്വേഷിക്കും ഒരു ദിവസം പരമഹംസ് സ്ക്കൂളിൽ പോകുന്ന വഴിക്ക് അദ്ദേഹത്തോട് താൻ തന്റെ പരീക്ഷയിൽ പാസ്സാകുമോ എന്ന് ചോദിച്ചു. അതിന് “നീ ജീവിതത്തിന്റെ പരീക്ഷയിൽ തന്നെ പാസാകും, മകനേ” എന്ന ഉത്തരം കിട്ടി.

ഇന്ന് : പരമഹംസരുടെ ആശ്രമത്തിൽ യുവബ്രഹ്മ ചാരികളും ഗുരുകുലത്തിലെ കുട്ടികളും അവരുടെ ദിനചര്യയുടെ ഭാഗമായി വേദ പാരായണം ചെയ്യുന്നു. ദൈവീക സ്വരദേതതിൽ ലയിച്ച് ഈ കുട്ടികൾ ഉയർന്ന ബോധതലത്തിൽ വളരുന്നു.

11

Page 12

പരമഹംസര് ആ വാക്കുകളുടെ അര്ത്ഥം അപ്പോളം മനസ്സിലായില്ല. ഇതുകേട്ട് അടുത്തിരുന്ന ഒരുസ്ത്രീപറഞ്ഞു. ‘കുട്ടി പൊയ്ക്കോളൂ. നിനക്ക് ഇപ്പോളം ഈ വാക്കുകളം മനസ്സിലാവില്ല. പിന്നെ കാലാകമേണ ഈ വാക്കുകളുടെ സത്യം നിനക്ക് മനസ്സിലാകും.

യോഗിരാം സുരത്ത് കുമാരി തിരുവണ്ണാമലയില് നടന്ന ഒരു ആഘോഷത്തില്

അണ്ണാമലയ് സ്വാമികളും സ്വയം പീഡിപ്പിച്ച് മുറിവും.

സത്യത്തെ പരിശോധിക്കുന്നതിനുള്ള ഒരേയ്മാര്ഗമാണ് അത് മനസ്സിലാക്കുന്നതിനുള്ള താക്കോല്.

  • പരമഹംസ

അണ്ണാമലയ് സ്വാമികളം ഗോവാന് ശ്രീമന്നമഹര്ഷി യുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു. ഏകദേശം 10 വയസ്സ് ആയതു മുതല് പരമഹംസ തിരുവണ്ണാമലയിലുള്ള രമണാശ്രമത്തിലെസ്റ്റ് പോകാന് തുടങ്ങി. അണ്ണാമലയ് സ്വാമികളുടെ ശിഷ്യന്മാരുടെ കൂടെ പതിവായി പ്രഭാഷണത്തില് പങ്കെടുത്തിരുന്നു. അണ്ണാമലയ് സ്വാമികളുടെ പ്രഭാഷണത്തിനു പോകാനുള്ള ഒരു ആകര്ഷണം അന്ടേം പ്രഭാഷണത്തിനു ശേഷം കള്കണ്ടു വിതരണം ചെയ്യുമായിരുന്നു എന്നതുകൊണ്ടാണ്. ഒരു ദിവസം, അണ്ണാമലയ് സ്വാമികളം ‘മായ’ അഥവാ മിഥ്യ യെപ്പറ്റി വിശദീകരിക്കുമ്പോളം പറഞ്ഞു. “നമ്മളം ശരീര മല്ല. ഈ ശരീരം യാഥാര്ത്ഥ്യമല്ല. ആത്മാവാണ് യാഥാര്ത്ഥ്യം. ആത്മാവിനെ ബാധിക്കുന്ന ഒരു വേദനയുമില്ല. നമ്മളം വേദനയുടെയും കഷ്ടതുടെയും മേലെയാണ്‌ ഉള്ളത്.

Page 13

  • അദ്ദേഹത്തിന്റെ പേര്‍ നീത്യാനന്ദം -

പരമഹംസ ഈ വാക്കുകേൾ അന്ന് വീട്ടിൽ ചെന്നിട്ട്, തനിക്ക് വേദന അനുഭവപ്പെട്ടുമോ എന്ന് പരീക്ഷിക്കാനായി ഒരു കത്തിയെടുത്ത് തന്റെ വലത്തെ തുടയിൽ മുറിച്ചു നോക്കി. ഇതിന്റെ ഫലം കഠിനമായ വേദനയും അമ്മയുടെ സാന്നിധ്യവും ആയിരുന്നു. ഡോക്ടർ അദ്ദേഹത്തിന് അമേകം തുന്നലും ഇട്ടു.

അദ്ദേഹം അണ്ണാമലൈ സ്വാമികളുടെ അടുത്തു ചെന്ന് ഇതിനൊരു വിശദീകരണം ആവശ്യപ്പെട്ടു. അണ്ണാമല സ്വാമികളും പറഞ്ഞു “വേദനമാറും, ഞാൻ അതിനായി നിനക്ക് പരിശീലിപ്പിക്കാൻ ഒരു വിദ്യ പറഞ്ഞു തരാം. സത്യത്തെ പരീക്ഷിക്കുന്ന നിന്റെ ധൈര്യം നിനെ ആത്മജ്ഞാനത്തിലേജ്ഞ്‌ നയികും. ഈ സംഭവം പരമഹംസരുടെ ആത്മാന്വേഷണത്തെ കൂടുതൽ തീവ്രമാക്കി.

ഇന്ന്

പരമഹംസ ലക്ഷക്കണക്കിന് നാളുകറന്റെ പ്രചോദനം നൽകുന്ന ഒരു വ്യക്തിയാണ്. ആളുകളും ഒരു പ്രശസ്തനായ ഗുരുവിന്റെ സാമീപ്യത്തിന് വേണ്ടി മാത്രം അദ്ദേഹത്തിന്റെ ചുറ്റും കൂടുന്നു.

വളരുന്ന ആത്മബോധം

ധ്യാനം നീണ്ടുനിൽക്കേ വ്യക്തിത്വത്തെ തുറക്കാൻ കഴിയുന്ന പ്രധാന താക്കോലാണ്.

അരുണാചലമല പരമഹംസരുടെ എല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തീവ്രത മനസ്സിലാക്കാത്ത ഒരു പാറയോ കുഴിയോ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അരുണാചലത്തിന്റെ മഹാത്മ്യത്തിൽ അദ്ദേഹം തുടർച്ചയായി ധ്യാനിക്കുന്നതും ആസ്വദിക്കുന്നതും കാണാമായിരുന്നു. അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞതായി രുന്നു. പക്ഷെ അദ്ദേഹത്തിന്റെ കണ്ണുകൾ എപ്പോഴും തീവ്രമായി ജ്വലിക്കുന്നതായിരുന്നു. ആന്തരികമായ വെളിച്ചം കിട്ടിയതിനുശേഷമേ അതു സൗമ്യമായുള്ളു (രഹസ്യപതിയോഗിയും മാതാജി കുപ്പമ്മാളുമാണ് ദീർഘദൃഷ്ടിയോടെ അദ്ദേഹം ധ്യാനം ചെയ്യുന്നതിന്റെ പല ചിത്രങ്ങളും എടുക്കാൻ കാരണമായിരുന്നത്.)

ഇന്ന്

പരമഹംസ ഓരോരുത്തരിലും ലുംഉള്ള ധ്യാനിയെ അതുല്യമായ ധ്യാനപ്രോഗ്രാമിൽ കൂടി വളർത്തുന്നു. അദ്ദേഹം ഓരോ വ്യക്തിയുടെ ഉള്ളിലും പുഷ്പിക്കുവാനുള്ള സ്തലം സൃഷ്ടിക്കുന്നു.

Angkor Wat, Cambodia

13

Page 14

അസ്തിത്വവുമായി ഒരു കൂടിക്കാഴ്ച

നിങ്ങളുടെ കൈ തുറന്നുനീക്കുന്നതോളം നദി ഒഴുക്കന്നത് നിങ്ങൾക്ക് സ്പർശിക്കേറിയാം. നിങ്ങളത് പിടിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ആ അവസരം നഷ്ടപ്പെടും.

  • പരമഹംസ യോഗാനന്ദ

ഒരു ദിവസം പരമഹംസ അദ്ദേഹത്തിനു 12 വയസ്സുള്ളപ്പോൾ അരുണാചലത്തിലേ ഒരു പാറയിലിരുന്ന് ധ്യാനിക്കുയായിരുന്നു. അദ്ദേഹം അണ്ണാമലൈ സ്വാമികൾ പറഞ്ഞുകൊടുത്ത ഒരു ധ്യാന രീതി പ്രയോഗിക്കുകയായിരുന്നു. അതായത് ചിന്തകൾ ഉത്ഭവിക്കുന്ന സ്ഥാനത്തെ ഉറ്റുനോക്കുക. അങ്ങനെ ഇരിക്കുമ്പോൾ താൻ സാവധത്തിൽ അലിയുന്നതായി അദ്ദേഹത്തിനു തോന്നി. പെട്ടെന്ന് അകത്തുള്ള ബോധമണ്ഡലം വികസിക്കുന്നതായി എനിക്ക് തോന്നി. കണ്ടതച്ചിരുന്ന പൊഴും എനിക്ക് 360 ഡിഗ്രിയും കാണാൻ സാധിച്ചു. എന്റെ അകത്തുള്ള അതേ ജീവശക്തി പുറത്തുള്ള എല്ലാ വസ്തുക്കളിലും അനുവേകാൻ കഴിഞ്ഞു. എനിക്ക് ഞാൻ പറയുകയാണെങ്കിൽ എല്ലാറ്റിനും ഒരേ സത്തയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളിലും ജീവിച്ചിരിക്കുന്നതായി തോന്നി.

ഇന്ന്:

നിത്യാനന്ദ സംഘത്തിലെ ബ്രഹ്മചാരികൾ ഈ പരിപാവനമായ പാറക്ക് പരമഹംസരുടെ ആത്മീയ അനുഭവത്തിന്റെ വാർഷികത്തിൽ പുണ്യ അഭിഷേകം നിർവ്വഹിക്കുന്നു.

അതിന്റെ ഒന്നാമത്തെ അഗാധമായ ആത്മീയ അനുഭവമായിരുന്നു. അത് എല്ലാറ്റിനോടും ഒരു ആഴമായ അനുകമ്പയും സ്നേഹവും എന്നിൽ ഉളവാക്കി. ഈ അനുഭവത്തിലൂടെ എനിക്ക് ജീവ തത്ത്വത്തോട് യേകതി, ബഹുമാനം തുടങ്ങിയ ഉണ്ടായി. എല്ലാറ്റിനേയും എല്ലാജീവിയേയും എങ്ങനെ ഇരിക്കുന്നുവോ അതേ മാതിരി സ്വീകരിക്കുവാനുള്ള കഴിവുണ്ടായി. അതാണ് ആത്മജ്ഞാന ത്തിലേറ്റു് എന്ന് നയിച്ച ഒന്നാമത്തെ അനു വേം. ഇതേ തരത്തിലുള്ള ഒരു അനുഭവത്തിലൂടെ മത്സ്യങ്ങൾ, ജന്തു, പക്ഷി വ്യിനാദങ്ങളിലുള്ള സ്നേഹം ദയയും എല്ലാം നമ്മിൽ നിന്ന് പ്രതിക്ഷമാകുന്നതു കാണാം.

പരമഹംസരുടെ ആദ്യത്തെ ആത്മീയ അനുഭവം നടന്നത് ബുദ്ധപൂർണ്ണിമ ദിവസം സന്ധ്യക്കാണ്. അതായത് വൈകാശി (ഇടവം) മാസത്തിലെ പൗർണ്ണമി ദിവസം (മേയ്-ജൂൺ മാസം)

പരമഹംസ അരുണാചല മലയിൽ ധ്യാനിക്കുന്നു.

Page 15

  • അതേഹത്തിന്റെ പേര് നീക്കാനണ് -

പരമഹംസ് ദിവസവും അരുണാചലമലയെ പ്രദക്ഷിണം വെയ്ക്കാറുണ്ട്. അതേഹം രാവിലെ നേരത്തെ 4 മണിക്ക് തുടങ്ങി മുന്നൂനാലു മണിക്കൂര് പാട്ടുകാരം പാടി കൊണ്ട് മലക്കു ചുറ്റും നടക്കും. അതേഹം പൂർണ്ണമായും വർത്തമാനകാലത്തിലായി രുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഒരു അലട്ടലും ഇല്ലാതെ അമ്മയുടെ മടിത്തട്ടിൽ കളിക്കുന്ന നിഷ്പ്ക്കലങ്ക നായ കുട്ടിയെപ്പോലെ തന്റെ പ്രിയപ്പെട്ട അരുണാചലത്തിന്റെ അന്തരീക്ഷത്തിൽ അതേഹം ആനന്ദിച്ചിരുന്നു. ഒരു പ്രഭാതത്തിൽ അതേഹം വളരെ നേരത്തെ തന്നെ, അര് ധാരാത്രി കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിൽ തന്റെ പ്രദക്ഷിണം തുടങ്ങി. അക്കാലത്ത് മലയ്ജ്ജു ചുറ്റുമുള്ള പാതയിൽ റോഡോ വിലക്കുക ളോ ഒന്നും ഉണ്ടായിരുന്നില്ല. വഴി നീളെ ഇടതിങ്ങിയ കാടായിരുന്നു. അങ്ങനെ നട ക്കുമ്പോം ഒരു ചെറിയ നബിയുടെ അടുത്ത് ഒരു കുട്ടം കുഴുത്തപ്ലിക (ഹൈ നകം) അതേഹത്തെ സന്മിച്ചപ്പി. അതേഹം കേതിഗാനങ്ങൽ ആലപിച്ചുകൊണ്ട് തന്റെ ദേഹി താഴെ പതിച്ച് നടക്കുകയായിരുന്നു. അതേഹം പാട്ടുന്നതിൽ മുഴുകിയിരുന്നതിനാൽ കഴുതപ്പലികർ വളരെ അടുത്തു വരുന്നതുവരെ ശ്രദ്ധിച്ചില്ല. അതേഹം തന്റെ തല ഉയർത്തി നോക്കിയപ്പോൾ അതേഹത്തെ അപ്പോൾ വളരെ അടുത്ത് ത്തുനിൽക്കുന്നതു കണ്ടു. അതേഹം തന്റെ അടിവയറ്റിൽ നിന്ന്, സ്വാധിഷ്ഠാന ചക്ര ത്തിൽ നിന്ന്, സുഷ്മ്ന ഊർജ്ജ കേന്ദ്രബിന്ദു വിൽ നിന്ന് ഉറക്കെ വിളിച്ചു. ആ വിളി പൂർണ്ണമായ യേത്തിൽ നിന്നും ഉണ്ടായതാണ്. അതേം യേം അതേഹം അതിനുമുമ്പോ അതിനുശേഷമോ അനുവേപ്പിച്ചിട്ടില്ല. ആ വിളിയോടു കൂടി അതേഹത്തിന് അരുണാചലം തന്നെ സംരക്ഷി ക്കുമെന്നുള്ള ആഴമമായ ഒരു വിശ്വാസവും പൂർണ്ണമായി കീഴടങ്ങിയ പ്രതീതിയും ഉണ്ടായി. പെട്ടെന്ന് ഒരു വൃദ്ധനായ ആശമയ്യ സ്വാമി മുന്നിൽ പ്രത്യക്ഷനാവുകയും ഒരു വലിയ വടിയെടുത്ത് കഴുത തപ്പുലികളെ ഓടിക്കുകയും ചെയ്യും. ആ ജന്തുക്കളും ഓടിപ്പോയ ഉടൻ തന്നെ ആ വൃദ്ധനും അപ്രത്യക്ഷനായി.

കഴുത്ത പുലികൾ ആക്രമിച്ചപ്പോൾ ഉണ്ടായ ഭയം നശിപ്പി ച്ചു. ആ ജന്തുക്കൾ മുന്നിൽ പ്രത്യക്ഷനാവുകയും ഒരു വലിയ വടിയെടുത്ത് കഴുത തപ്പുലികളെ ഓടിക്കുകയും ചെയ്യും. ആ ജന്തുക്കളും ഓടിപ്പോയ ഉടൻ തന്നെ ആ വൃദ്ധനും അപ്രത്യക്ഷനായി. പരമഹസ്സർക്ക് ആ മനുഷ്യൻ എവിടെ നിന്ന് വന്നുവെന്നോ എവിടേയോ പോയെന്നോ അറിവില്ല. ആ ആത്മയ ത്തിൽ നിന്നുള്ള വിളിക്കുശേഷം പരമഹം സർക്ക് തന്റെ ശരീരം വളരെ ലഘുവായ്മാ തിരി തോന്നി. അതേഹം വായുവിൽ സഞ്ചരിക്കുന്നതുപോലെ നടക്കാൻ തുടങ്ങി. (പ്രൈമൽ റെഫ്ലെക്സ് ആധിനികമായ മന:ശാസ്ത്രപഠന യ്ക്ക് പാത്രമായിരുന്നു. അതിൽ ശരീരത്തിന്റെ യേത്തിൽ നിന്നും അടിച്ചമർത്തപ്പെട്ട നിഷേധമായ വികാരങ്ങളിൽ നിന്നും മോചനം കിട്ടാൻ അടിവയറ്റിൽ നിന്ന് ഉച്ചത്തിൽ വിളിക്കുന്നു.)

15

Page 16

സ്‌കൂറം ജീവിതം-വെറും ഒരു സംഭവം

"തീവ്രതയോടെ ചെയ്യുന്ന ഏതു ജോലിയും ധ്യാനമായിത്തീരുന്നു. അപ്പോൾ ജീവിതം തന്നെ ധ്യാനരൂപമായിത്തീരുന്നു."

  • പരമഹംസ

സ്‌കൂറം ജീവിതം പരമഹംസരുടെ ജീവിതത്തിൽ ഒരു സാധാരണ സംഭവമായിരുന്നു. സ്‌കൂളിൽ അദ്ദേഹം ഫിസിക്‌സ്, കെമിസ്ട്രി ലാബിലുള്ള റെക്കോർഡ് ബുക്കിൽ എഴുതുന്നതിന് പകരം തന്റെ കർത്തവ്യമായിക്കരുതി എഴുതി. പക്ഷെ അതിനോടൊപ്പം അദ്ദേഹം മന്ത്രങ്ങൾ ജപിക്കുകയും മതാനുഷ്ഠാനങ്ങൾ നിർവഹിക്കുകയും ചെയ്തു.

റെക്കോർഡ് നോട്ടുബുക്കുകളിലും മന്ത്രഡയറികളിലും ഇവിടെ കാണുന്നത് അദ്ദേഹത്തിന്റെ വ്യഗ്രത തെളിയിക്കുന്ന ചില തെളിവാണ്. മന്ത്രഡയറിയിൽ നിന്ന് ഒരു പേജ്, പൂജ ചെയ്യാൻ ചിത്രങ്ങൾ ലൂടെ മാർഗനിർദ്ദേശം നൽകുന്ന അദ്ദേഹതാൽ എഴുതപ്പെട്ട പുസ്തകം. ഈ പുസ്തകം അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും പൊതുജനങ്ങൾക്കും പൂജചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നു. ചെറിയ പ്രയത്നത്തിൽ തന്നെ അദ്ദേഹം ഹൃദയത്തിൽ മതാനുഷ്ഠാനങ്ങൾ ചെയ്‌യുന്ന ആരാധനയിലുള്ള ആഗ്രഹവും അതിനോടനുബന്ധിച്ചുണ്ടായ സ്വാഭാവികമായ പദ്ധതികളും വളരെ ആശ്ചര്യജനകമാണ്.

ഇന്ന്:

ഞാൻ ചെറുതായിരിക്കുമ്പോൾ, പരമാനന്ദ പ്രഭമായ ജീവിതത്തിന്റെ രഹസ്യങ്ങൾ എല്ലാം ഒരേ മോൾക്കുരക്കു താഴെ പഠിക്കുവാനുള്ള ഒരു സ്ഥലം ലഭിക്കാൻ വേണ്ടി ആഗ്രഹിച്ചു. ഞാൻ ഒമ്പതു വർഷം അനേഷിച്ചിട്ടും അതുമാതിരി ഒരു സ്ഥലം കണ്ടുപിടിക്കാൻ പറ്റിയില്ല. പല സ്ഥലത്തു നിന്നും അതിനു കുറച്ചു കുറച്ചായി പെറുക്കിയെടുക്കണമായിരുന്നു. ആത്മ ഞാനത്തിനുശേഷം ആദ്യമായി അതുമാ തിരി ഒരു സ്ഥലം യുവ ജനങ്ങൾക്ക് കൊടു

ക്കാൻ ഞാൻ ആഗ്രഹിച്ചു. ഗുരുകുലവും, ലൈഫ് ബ്ലിസ് ടെക്‌നോളജി പ്രോഗ്രാമും ഈ തീവ്രമായ ആഗ്രഹത്തിന്റെ അനന്തര ഫലമാണ്. ഇവിടെ യുവജനങ്ങൾ അനന്തമായ അളവിൽ പരിക്ഷണം നടത്താനും പരിശോധിക്കുവാനും പഠിക്കുന്നു. അവർ പ്രയത്നിക്കാതെ എങ്ങനെ ജോലിചെയ്യാമെന്നും എങ്ങനെ ആഴമായ ബോധത്തിൽ കൂടി പരമാനന്ദപ്രദമായ ജീവിതം കൈവരിക്കാമെന്നും പഠിക്കുന്നു.

പരമഹംസ

Page 17

  • അദ്ദേഹത്തിന്റെ പേര്‍ നിര്‍ണയിക്കല്‍ -

അടുത്ത കാലത്ത് പരമഹംസ തമിഴ്‌നാട് സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വന്തം നാടായ തിരുവണ്ണാമലയില്‍ ഒരു പ്രഭാഷണവും ധ്യാനവും നടത്തി. ആ സമയത്ത് അദ്ദേഹം തന്റെ ശിഷ്യന്മാരെ സ്റ്റേജിലേക്ക് വിളിച്ച് കൂട്ടവില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം സ്വീകരണി കാത്ത് നില്‍ക്കുന്ന കുറച്ചു കുട്ടികളെ തുണിക്കാണിച്ച് 'ഇവര്‍ അദ്ദേഹത്തെ കാണുവാന്‍ എത്ര കഷ്ട്ടപ്പെടുന്നു' എന്നര്‍ത്ഥം വരുന്ന രീതിയില്‍ ചൂണ്ടിക്കാണിച്ച് അവര്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുന്നതായി കാണപ്പെട്ടു. ഗുരു കുസൃതി നിറഞ്ഞ ചിരിയോടും തീവ്രമായ അനുകമ്പയോടും കൂടി അവരെ ആലിംഗനം ചെയ്യിപ്പോരും, ശിഷ്യന്മാര്‍ വികാരവിവശരായി നോക്കിനില്‍ക്കുന്നു.

വിശിഷ്ടമായ ഒരു ഡിപ്ലോമ ബിരുദം

പരമഹംസര്‍ക്ക് തമിഴ്‌നാട്ടില്‍ ഗുഡിയാത്തത്തിലുള്ള പോളിടെക്നിക്ക് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ കിട്ടി. വരുതെ ക്ലാസ്സില്‍ മാത്രം ശ്രദ്ധയോടെ കേട്ടിട്ട് അദ്ദേഹം ഡിപ്ലോമാ കോഴ്‌സില്‍ പ്രശംസാര്‍ഹമായ രീതിയില്‍ വിജയം വരിച്ചു.

അദ്ദേഹത്തെ കോളേജില്‍ പഠിപ്പിച്ച അദ്ധ്യാപകനായിരുന്ന കുറെച്ചുവര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പ്രണയത്തിലേ ഒന്നാമത്തെ ഹീറോ റായത്.

പുണ്യസ്ഥലമായ തിരുവണ്ണാമലയിലെ ഗുഹകള്‍ക്കുള്ളില്‍ യിരുന്നു പരമഹംസരുടെ ധ്യാനത്തിനുള്ള ശാന്തമായ സ്ഥലങ്ങള്‍. അദ്ദേഹം ധ്യാനം കഴിഞ്ഞ് പുറത്തേക്കു വരുമ്പോള്‍ അദ്ദേഹത്തിനു കൊടുത്തു താക്കോരം കൊണ്ട് വീട്ടുര്‍ന്നു, പിന്നീട് തിരിച്ചു വരികയുള്ളു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന്റെ അനസ്വദാരണമായ സമയ രീതിക്ക് അസമ്മതമായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.

ഗുരുകുലം

ഐ.ബി.എസ്. കോളേജ് ക്യാമ്പസ്

Page 18

അത്മങാനവും തേടി

"ആഗ്രഹം എന്നുള്ളത് ഒരു ശക്തിമന്ദലമാണ്. അവി ടുത്തെ ഓരോപാതയെയും അകത്തേക്കുള്ള യാത്രയാണ്."

  • പരമ ഹംസ

വീട് ഉപേക്ഷിക്കൽ

അദ്ദേഹത്തിന് വീട് വിട്ട് പോകാനുള്ള പ്രേരണ വളരെ ശക്തിമായിത്തീർന്നു. ഒരു ദിവസം സായംകാലവേളയിൽ ഇവർ പ്രേരണ വളരെ ശക്തിയായി അദ്ദേഹത്തിന് എത്രയും വേഗം പ്രവൃത്തിക്കണമെന്ന് തോന്നി അദ്ദേഹത്തിന് താൻ ഇത്രയും കാലം നയിച്ച ജീവിതം വിട്ടു പോകണമെന്നും അധികം താമസിയാതെ താൻ അനേ്വേഷിച്ചുകൊണ്ടിരുന്ന ജീവിത്തിലേഷ് കടക്കണമെന്നും തോന്നി. ഇത്രയും കാലം ജീവിച്ച തരത്തിലുള്ള ജീവിതം തുടർന്നു പോകുന്നത അദ്ദേഹത്തിന് സുഖമായിരുന്നില്ല. പരമഹംസർക്ക് ആദ്യം തന്നെ തന്റെ അമ്മയോട് ഈ തീരുമാനം പറയണ മെന്ന ആഗ്രഹം തോന്നി. അദ്ദേഹം അവരെ അഗാധമായി സ്നേഹിച്ചിരുന്നു. അവർക്ക് അദ്ദേഹത്തിന്റെ പിരിവ് കൊണ്ടുവരുന്ന കഷ്ടത എത്രയും കുറവാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അന്നു രാത്രി ഏകദേശം 10 മണിയായപ്പോൾ അദ്ദേഹം തന്റെ അമ്മയുടെ അടുത്തുചെന്ന് ചോദിച്ചു “ഞാൻ മരി ച്ഛുപോയാൽ അമ്മ എന്തു ചെയ്യും? അദ്ദേഹത്തിന്റെ അമ്മ ചോദിച്ചു “നീ എന്തിനാണ് ഇങ്ങനെ അശുദ്ധമായ ചോദ്യം ചോദിക്കുന്നത്? എന്തു പറ്റി? പരമഹംസ പറഞ്ഞു “ഒന്നുമില്ല ഒരുചെ പ്രയാസം കരുതേണ്ടവുമില്ല. എനിക്ക് വെറുതെ അറിയണമായിരുന്നു. അമ്മ വേറെ വഴിയിലൂടെ പറഞ്ഞു “എനിക്കെന്തു ചെയ്യാൻ പറ്റും? അങ്ങനെ നടന്നാൽ സ്വീകരിക്കുക തന്നെ വേണം. അപ്പോൾ അദ്ദേഹം അവരോട് താൻ വിട്ടു പോകാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. അതു കേട്ട് അദ്ദേഹത്തിന്റെ അമ്മ പൊട്ടിക്കരഞ്ഞു. നിയന്ത്രിക്കാനാവാത്ത ദുഃഖത്തോടെ അവർ പറഞ്ഞു. “നീ എന്തു ദിവസം വീടു വിട്ടു പോകുമെന്ന് എനിക്കറിയാം”. താൻ പോകുന്നത അമ്മക്കിപ്പോൾ മനസ്സിലായോ എന്നു അമ്മ കരയുന്ന തെന്ന് അദ്ദേഹം ചോദിച്ചു. അവർ പറഞ്ഞു. “അങ്ങനെയല്ല, നിനക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. നീ ജീവിതത്തിൽ എന്തു ചെയ്യാനാണോ എപ്പോഴും ആഗ്രഹിച്ചത് അതു ചെയ്യാനെന്റെ ആഗ്രഹം. എനിക്കതിൽ നിന്ന് നിന്നെ തടയുകയാണ് സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ കരയുന്നത്. പരമഹംസ അദ്ദേഹത്തിന്റെ അമ്മയുടെ പലേപ്പിഴയും സ്നേഹം കണ്ട് മതി മറന്നുപോയി. അവർ അഗാധമായ ദുഃഖത്തിലാണെങ്കിലും തന്റെ മകന് അവൻ ആഗ്രഹിച്ച പ്രകാരം എല്ലാം നടക്കണമെന്ന് അവർ ആഗ്രഹിച്ചു. അദ്ദേഹത്തിന് ഒരു തടസ്സമായിരിക്കാൻ അവർ താല്പര്യപ്പെട്ടില്ല. അവരുടെ നിഷ്പ്പളങ്കവും നിസ്സാരത്വവുമായ സ്നേഹം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു 'അവരുടെ നിഷ്പ്പളങ്കയെപ്പറ്റി അവർ നിഷ്പ്പളങ്കയായി തുന്നു.

18

Page 19

  • അദ്വൈതത്തിന്റെ പേര് നീതാനന്ദ -

ഇന്ത്യയിലും നേപ്പാളിലും കുറുക്കെ

എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളും അദ്വൈതവേദകത യുടെ പ്രതിധ്വനികളാണ്, അവയുള്ളിലിരിക്കുന്നതു തന്നെ അഗാധമായ ധ്യാനമാണ്.

  • പരമഹംസ

പരമഹംസരുടെ ആത്മജ്ഞാ നത്തിലുള്ള അദ്ധ്യഗ്രഹം അ ദ്രേ ധ ഥ ഇന്ത്യക്കും നേപ്പാളിനും കുറുക്കെ, ഹിമാലയത്തിലെ തപോവനത്തിൽ നിന്നും ഒതക്കു കന്ന്യാകുമാരി വരെയും പടി ഞ്ഞാറ് ദ്വാരകയിൽ നിന്ന് കിഴക്ക് കൽക്കട്ടവരെയും കൂട്ടിക്കൊണ്ടുപോയി. അദ്വൈതത്തിന്റെ പരിവര്‍ജകം (സന്യാസികളുടെ സഞ്ചാരം) 9 കൊല്ലം നീണ്ടുനിന്നു. അത് അദ്വൈതത്തിന്റെ ആത്മാവിനെ അന്തിമമായ ലയനം അനുഭവിച്ച മനസ്സിലാക്കാൻ തയ്യാറാക്കുകായിരുന്നു.

70,000 മൈലുകളക്കു മേലെ അദ്വൈതം സഞ്ചരിച്ചു. അനേകം മൈലുകൾ അദ്വൈത കാൽ നടയായി സഞ്ചരിച്ചു.

മഹാവതാര്‍ ബാബാജി

മഹാവതാര്‍ ബാബാജി ഹിമാലയത്തിൽ ജീവിച്ചിരിക്കുന്ന ഒരു ഗുരുവാണ്. അദ്വൈതം പരമഹംസര്‍ക്ക് അദ്വൈതത്തിന്റെ ഹിമാലയ സഞ്ചാരങ്ങൾക്കിടയിൽ ദർശനം നൽകി. ബാബാജിയാണ് ആ കൂടിയാക്ഷസമയത്ത് അദ്വൈതത്തെ "പരമഹംസ നിത്യാ നന്ദ്" എന്നു വിളിച്ചത്. ഇന്ന് ആ പേരിലാണ് അദ്വൈതം അറിയപ്പെടുന്നത്.

മഹാവതാര്‍ ബാബാജി

ഇന്ന:

പരമഹംസ തന്റെ ശിഷ്യരെ ഹിമാലയത്തിലേക്കും മറ്റു പ്രധാന ഉയര്‍ജ്ജലക്ഷങ്ങളിലേക്കും യാത്രയെ നേര്‍ത്തും നല്‍കുന്നു. ആത്മീയ സഞ്ചാര ങ്ങളിലൂടെ അദ്വൈതത്തിന്റെ ഓരോത്തരിലും ഉള്ള ആന്ത ളതോനത്തിനുള്ള ആഗ്രഹത്തെ സഫലമാക്കുന്നതി നുള്ള ബോധതലം സൃഷ്ടിക്കുന്നു.

2007-ലെ ഹിമാലയ യാത്ര

19

Page 20

അദ്ദേഹത്തിന്റെ പരിവാരജക സമയത്ത് അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം നിറച്ച് ചിത്രത്തിൽ കാണിച്ച ഈ രുദ്രാക്ഷ പെൻഡുലത്തെ അതിന്റെ മേലേ ആട്ടി പരിശോധിക്കും പെൻഡുലം അത്യോഗ്യമായതോന്നെ കരുതിയാൽ മാത്രമെ അദ്ദേഹം ആ വെള്ളം കൂടി കുടിക്കുകയുള്ളു.

സ്നും സുഖിക്കാനുള്ള കാവി സന്യാസി അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ പരിവാരജക ദിനങ്ങളിൽ സഞ്ചരിച്ചിരുന്നു.

അദ്ദേഹം പരിവാരജക ദിനങ്ങളിൽ ധരിച്ചിരുന്ന ചരടിൽ നിന്നുമുള്ള രുദ്രാക്ഷമണികൾ

അത്യർത്ഥുതകരമായ ആദ്യത്തെ ഹീലിങ്

തപോവനത്തിൽ നിന്ന് തിരിച്ച വരുമ്പോഴും ഹിമാലയ പർവ്വതനിരയിൽ 17,000 അടി ഉയരമുള്ള സ്ഥലത്ത് നിന്ന് പരമഹംസൻ്റെ ഒരു മിലിട്ടറി ട്രക്കിൽ സൗജന്യ സവാരി കിട്ടി. ട്രക്ക് ഒരു കിടങ്ങിന്റെ മേലേക്കൂടി പോയപ്പോൾ അദ്ദേഹം എറിയപ്പെട്ടു. ഒരു ലോഹക്കമ്പിയിൽ വീണ് അതു കുത്തി അദ്ദേഹത്തിന്റെ നട്ടെല്ല് പൊട്ടുകയും ചെയ്തു. മിലിട്ടറി ഡോക്ടർ അദ്ദേഹത്തോട് 15 ദിവസം വിശ്രമിക്കാൻ പറഞ്ഞു. പരമഹംസ അദ്ദേഹം പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. പകരം തന്റെ കൈപ്പത്തി മുറിവേറ്റ സ്ഥലത്തുവച്ച് അദ്ദേഹം ചലിച്ചുകൊണ്ടിരുന്നു. ഹരിദ്വാറിൽ വെച്ച് മുറിവേറ്റ സ്ഥലം എടുത്തതൊപ്പോ അദ്ദേഹമൊഴിച്ച മറ്റെല്ലാവരും സുഖം പ്രാപിച്ചു. എല്ലൊടിഞ്ഞ സ്ഥലത്ത് പൂർണ്ണമായും മുറിവ് ഉണങ്ങിയിരുന്നു. തന്റെ ശരീരത്തിനുമേലുള്ള തന്റെ ഹീലിങ് സ്പർശനം ഒരു ദിവസം ലോകമൊട്ടുക്കുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് നന്മയായിത്തീരുമെന്ന് അദ്ദേഹം തിരിച്ചറുതിയില്ല.

ഇന്ന്:

പരമഹംസസ്വാമി, സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം നൽകപ്പെട്ട ഹീലേഴ്സ് സൗജന്യമായി നിത്യ ഹീലിങ് സേവനം ലോകത്തിനാകമാനം നൽകുന്നു.

Page 21

  • അദ്ദേഹത്തിന്റെ പേര്‍ നിര്യാണം -

മണികര്‍ണിക ഘാട്ട്, ബനാറസ്- മരണത്തെ കീഴടക്കിയത്

ഗംഗാനദിയുടെ പടികെട്ടിലുള്ള ഈ ശവം ദഹിപ്പിക്കുന്ന സ്ഥലം കാശിയില്‍ (ബനാറസില്‍) വെച്ചേറ്റും പാവന മായി കരുതപ്പെടുന്നു. ശിവന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സ്ഥാനം ഇതാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ പരമഹംസര്‍ക്ക് ആഴമായ ധ്യാനതിലിരിക്കുംബോള്‍ ബോധതൊടാടുകൂടിയുള്ള മരണം അനുഭവം ഉണ്ടായി. അഗാധമായ ഈ അനുഭവത്തിനുശേഷം അദ്ദേഹ ത്തിന് താന്‍ ഈ ലോകത്തിലെ ഏറ്റവും വലുതും, എല്ലാവ രിലും വ്യാപിച്ചിരിക്കുന്നതുമായ മരണഭയത്തെ കീഴടക്കിയിരിക്കുന്നുവെന്ന് ബോധ്യമായി.

മണികര്‍ണിക ഘാട്ട്, ബനാറസ്

സന്യാസ സഞ്ചാരം തുടര്‍ന്ന് പരമഹംസ അവസാനം അദ്ദേഹത്തിന്റെ 22-ാംത്തെ വയസ്സില്‍ അഗസ്റ്റ്‌ 8-ന് ഇത് ആത്മ ജ്ഞാനം ലഭിച്ച് തി നു ശേഷം ഷ മെ ടുത്ത ആദ്യത്തെ പടമാണ്കണ്ണിലെ ജ്വാല മറഞ്ഞ് മഹത്തായ ശാന്തത ശേഷിക്കുന്നു. രാജശേഖ റന്‍ പരമഹംസ നിര്യാണനദിയായി.

ഇന്ന്:

പരമഹംസ പറയുന്നു. ആത്മീയസഞ്ചാരംങളും ആത്മീയവല്‍ ചുക്ക് പ്രധാനമായ ഒരു മാര്‍ഗ്ഗവും പ്രക്രിയയുമാണ്. ബ്രഹ്മചാ രികളുടെ ശിക്ക്ഷണ പരിപാടിയില്‍ അദ്ദേഹം അതില്‍ പങ്കെടു ക്കുന്നവരെ ഭിക്ഷയാചിക്കാനും സ്വീകരിക്കാനും സഞ്ചരി ക്കുന്ന സന്യാസികളായി അയയ്ക്കുന്നു. സന്യാസി ഭിക്ഷാടനം വൈകാരികമായ ഏറ്റുകുറച്ചില്‍ നിന്ന് വേര്‍പെടാനുള്ള ഒരു മാര്‍ഗ്ഗമാണ്. നിങ്ങള്‍ ഭിക്ഷയാചിക്കുമ്പോള്‍ കിട്ടുന്നതിനെ ക്കുറിച്ച് സന്തോഷവാനാകാനോ കിട്ടാത്തതിനെക്കുറിച്ച് ദുഃഖിതരാകാനോ പാടില്ല.

Page 22

ആത്മജ്ഞാനത്തിൻ്റെ ആദ്യ ദിവസങ്ങൾ

അന്ധതയുടെ അദൃശ്യമായ കരങ്ങളാൽ നയിക്കപ്പെട്ട അദ്ദേഹം മധ്യപ്രദേശത്തിലുള്ള ഓംകാരേശ്വരിൽ നിന്ന് തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ കാളവടി നദിയുടെ തീരത്തുള്ള ഒരു താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വാസസ്ഥലത്തേക്ക് വന്നു. കേദാർ കൊണ്ടുവന്ന ആഹാരം കഴിക്കുകയും തുറന്ന സ്ഥലത്തോ അല്ലെങ്കിൽ കൂടിലുകളിലോ താമസിക്കുകയും ചെയ്ത് അദ്ദേഹം പല രോഗങ്ങളെ അത്ഭുതകരമാംവിധം ഭേദപ്പെടുത്തി. അദ്ദേഹം പൂജയും ഹോമവും എല്ലാം നടത്തുകയും സ്വകാര്യമായും പൊതുവായും ധ്യാനം പഠിപ്പിക്കുകയും ചെയ്തു. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ ആളുകളെ സഹായിച്ചു. അത്ഭുതകരമായി രോഗം ഭേദപ്പെടുത്തുന്ന യുവാവായ സ്വാമിയെപ്പറ്റി വാർത്ത കാട്ടുതീപോലെ പരന്നു.

ഒരു മനോദൃശ്യ്‌ തുറക്കുന്നു

"ഞാൻ പരമാനന്ദത്തിന്റെ സാങ്കേതിക രഹസ്യതം വ്യക്തമായും പ്രതിപാദിച്ചിട്ടുണ്ട്. എന്റെ ദേഹവും ഓരോ വൃക്ഷിയും അവൻ അതുല്യനും അനന്തനും ആണെന്നും അവന്റെ ശരിയായ സ്വരൂപം പരമാനന്ദമാണെന്നും മനസ്സിലാക്കണം എന്നതാണ്"

-പരമഹംസ

പരമഹംസ അദ്ദേഹത്തിന്റെ ആശ്രമത്തിനുള്ളിൽ ഭൂമി അദ്ദേഹത്തിന്റെ മനോദൃശ്യൽ മുമ്പേ തന്നെ കണ്ടിരുന്നു. ബാംബൂരിയുടെ പ്രാന്ത പ്രദേശത്തിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലം പാവനമമായ അടയാളങ്ങളാൽ അനുഗ്രഹിതമായിരുന്നു. 600 വർഷം പഴക്കമുള്ള ഒരു ആൽമരമുള്ള ഭൂമി, വളരെക്കാലം അവിടെ ജീവിച്ചിരുന്ന ഒരു ആത്മജ്ഞാനിയുടെ ജീവസമാധിയാണെന്ന് പറയപ്പെടുന്നു. ആ ഭൂമി തിരിച്ചറിയപ്പെട്ടുകയും നിത്യാനന്ദ ധ്യാനപീഠം 2003 ജനുവരി 1-ാം തിയതി, അദ്ദേഹത്തിന്റെ 26-ാംമത്തെ ജന്മദിനത്തിൽ ബാംബൂരിനടുത്തുള്ള ബിഡതിയിൽ ഉദ്ഘാടനമാകുകയും ചെയ്തു. ആത്മീയനേതാക്കളും രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ആഘോഷ പരിപാടികളിൽ അത് ഭൂമണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം കുറിച്ചു.

Page 23

ഇന്ന് പരമഹംസ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെ ആത്മജ്ഞാന ത്തിന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹ പരമാനന്ദത്തിന്റെ സാംശ്ലീക ശാസ്ത്രം വ്യക്തമായി പ്രതിപാദിക്കുകയും ഓരോർത്തർക്കും പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ധ്യാന രീതിക നമ്മെ ശാരീരികമായും, മാനസികമായും യോഗ്യമായ ആത്മ ശക്തിയുള്ള വ്യക്തികളാക്കിത്തീർന്നു. ലോകമനുസരിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് അദ്ദേഹത്തിന്റെ ധ്യാന രീതിക മൂലം ചെറിയ കാലഘട്ടത്തിൽ തന്നെ പൂർണ്ണമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ബുദ്ധിശക്തിയും ജന്മവാസനയും ഉപയോ​ഗിക്കാതെ വിവരവും ഭൂതോദയവും ഉപയോ​ഗിച്ച് മാർഗനിർദ്ദേശം നൽകുന്ന സസൃഷ്ടിയുള്ളതും ഉൽപാദന ക്ഷമതയുമായ ജീവിതം നയിക്കാൻ അദ്ദേഹം ആയുധങ്ങൾ നൽകുന്നു. അദ്ദേഹം ഒരേ സമയത്ത് തന്നെ ബാഹുലോകത്ത് പ്രഗത്ന സ്ത്രീയും ആന്തരിക ബോധമണ്ഡലത്തിൽ പ്രകാശവും ലഭിക്കാനുള്ള വഴി കാട്ടുന്നു. അദ്ദേഹത്തിന്റെ പരിപാടികൾ ധ്യാനം എന്നുള്ള സ്വാഭാവികമായി ബോധമണ്ഡലത്തിൽ എത്തിക്കൊണ്ടുള്ളവഴി പഠിപ്പിക്കുന്നു. പരമഹംസ പറയുന്നു “ബാഹ്യലോകത്തിലെ വിജയത്തിനും ആന്തരിക ബോധമണ്ഡലത്തിലെ സാഫല്യത്തിനും ധ്യാനമാണ് പരമമായ മാർഗ്ഗം”. അദ്ദേഹത്തിന്റെ ധ്യാനപരിപാടികളിൽ അടങ്ങിയിരിക്കുന്ന മാർഗ്ഗങ്ങളും പ്രക്രിയകളും വ്യക്തികളുടെ ആന്തരിക ചൈതന്യം ചുരു ങ്ങിയ കാലഘട്ടത്തിൽ തന്നെ പൂ​ഷിക്കുവ​ന്നതിന് സഹായിക്കുന്നു. നിഗൂഢമായ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തുവാൻ പരമഹംസ ലോകമെമ്പാടുമുള്ള ഡോക്ടർമാരോടും ശാസ്ത്രജ്ഞമാരോടുമൊത്ത് പ്രവർത്തിക്കുന്നു. 'നാഡീവ്യവസ്ഥയെക്കുറിച്ച് അദ്ദേഹത്തിൽ നടത്തിയ ചില നിരീക്ഷണങ്ങളും വെ​ദ്യശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നവയാണ്. ഈ അനുശാസനങ്ങൾ നിരീക്ഷണങ്ങളിൽ നിന്ന് ഹൃദ്രോഗം, കാൻസർ, ആർത്രൈറ്റിസ്, ആൽക്കഹോളിസം തുടങ്ങിയ രോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൈവരിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു.

Page 24

നിത്യാനന്ദ മെഡിറ്റേഷൻ അക്കാദമികം ആദ്ധ്യാത്മിക ലബോറട്ടറികളായി ലോകമൊട്ടൊക്കെ സേവനം അനുഷ്ഠിക്കുന്നു. ഇവിടെ ആന്തരിക വളർച്ച അഗാധമായും ഔതിക വികാസം സ്വാഭാവികമായും സംഭവിക്കുന്നു. ചെറിയ തുടക്കത്തിൽ നിന്ന് വിപുലമായ പ്രവർത്തനങ്ങളിലൂടെ വളർന്ന്, ധ്യാനത്തിൽ നിന്ന് ശാസ്ത്രത്തിലേക്ക് കടന്നു ചെല്ലുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനുള്ള വേദിക ളാണ് ഈ അക്കാദമിക ഔതിക കവും ആത്മീയവുമായ ലോക ങ്ങളും ഒന്നുചേരുന്ന പരമാനന്ദ ജീവിതം സൃഷ്ടിക്കുന്ന ആദ്ധ്യാത്മിക ശേഖരമാണ് അവ

ബിഡഥി ആശ്രമത്തിലെ ധന്യമായ ആലമരം.

പ്രഭാനം ചെയ്യുന്നത്. ഇവിടെ സൃഷ്ടിപരമായ ധിഷണ, ആഴത്തിലുള്ള ബോധത്തിൽ നിന്ന് ഉയിർകൊള്ളുന്നു. മനുഷ്യകുലത്തെ സേവിക്കു

ഹൈദ്രാബാദ് ആശ്രമം

ന്ന തിനായി പുതിയ അക്കാദമികളും ധാരാളം പദ്ധതികളും ലോകമെ ബാടും ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഫൗണ്ടേഷൻ. വിവിധ തരത്തിലുള്ള ധ്യാനപരിപാടികളും, സമൂഹസേവനങ്ങളും ലോകമൊട്ടൊക്കെ ഈ

കൊളമ്പസ് ആശ്രമം യു.എസ്.എ

Page 25

ഫൗണ്ടേഷനിലൂടെ നൽകപ്പെടുന്നു. നിത്യ ആത്മിയ ഫീലിംഗ് വഴി സൗജന്യമായ ഫീലിംഗ്, കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസം, കല സാംസ്കാരിക പരിപാടികളിൽ പ്രോത്സാഹനം, സത്സംഗങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്ര ശസ്ത്ര ക്രിയകൾ, ലോകമെമ്പാടു മുള്ള എല്ലാ ആശ്രമങ്ങളിലും എല്ലാവർക്കും സൗജന്യമായ ക്ഷേണം, ഇന്ത്യയിൽ അഭയസി ക്കുന്ന സ്ഥലത്ത് താമസിച്ച് പഠിക്കുന്ന ഒരു വർ ഷത്തെ ആത്മീയ പരിശീലന പ്രോഗ്രാം, വ്യക്തിത്വ വികാസത്തിനുള്ള പ്രോഗ്രാമുകൾ, കുട്ടി

സേലം ആശ്രമം, ഇന്ത്യ

ആനന്ദേശ്വര ക്ഷേത്രത്തിലെ ഗർഭഗൃഹം, ബിഡ്ഡിട്ടി ആശ്രമം, കർണ കക്ക് ഗുരുകൂല സംപ്രദായ ത്തിലുള്ള വിദ്യാഭ്യാസം മറ്റും പല വിധ ത്തിലുള്ള സേവനം ലോക മാസകലം നൽ കുന്നു.

നിത്യ ധീരസേവ സേനയിലെ ആനന്ദ സേവകർ, ലോകമാസകലമുള്ള സമർപ്പണ ബുദ്ധിയോടുകൂടിയ വളണ്ടിയർമാർ ഉള്ള ഈ ശക്തി, ഈ ദൗത്യത്തെ വളരെ ഉത്സാഹത്തോടെ സഹായിക്കുന്നു.

ലോസ് ഏഞ്ചലസ് ആശ്രമം, യു.എസ്.എ.

Page 26

ബന്ധപ്പെട്ടേണ്ട മേൽ വിലാസം

യു.എസ്.എ.

നിത്യാനന്ദ ധ്യാനപീഠം

928, ഹണ്ടിംഗ്ടൺ ഡിആർ

ഡി ആർട്ടെ, ലോസ് ഏഞ്ചൽസ്

CA-91010, യു.എസ്.എ.

ഫോൺ 1-626 205 -3286

ഇ-മെയിൽ [email protected]

യു.എൽ. www.lifebliss.org

www.lifeblissgallery.com

[email protected]

ഇന്ത്യ

നിത്യാനന്ദ ധ്യാനപീഠം

നിത്യാനന്ദപുരി, കല്ലുഗൊപ്പഹള്ളി,

മൈസൂർ റോഡ്, ബിഡദി

ബാംഗ്ലൂർ-560 109

കർണ്ണാടക, ഇന്ത്യ

ഫോൺ - 91 + 80 65591844 / 27202084

ഫാക്സ് - 91 + 80 27288207

ഇ.മെയിൽ [email protected]

URL.www.dhyanapeetam.org

ലോക വ്യാപകമായ വേറെ ആശ്രമങ്ങൾക്കും, കേന്ദ്രങ്ങൾക്കും നോക്കുക

www.dhyanapeetam.org

Page 27

Suggested for further reading...

Life Bliss Foundation offers many volumes of books and CDs across 23 languages. They are tools of blissful living for any type of person. A few of the books are listed here:

Guaranteed Solutions for sex, fear, worry etc.

Nithyananda Vol. 1 of Nithyananda's biography

Meditation is for you

Bliss is the path and the goal

The only way out is IN

Rising in love with the Master

Bhagavad Gita series

'Why' series

A to Z 'click' books

Uncommon answers to common questions

Open the door...Let the breeze in!

To purchase books & other items

visit www.lifeblissgalleria.com

or contact us www.dhyanapeetam.org

www.lifebliss.org

Page 28

ഒരു മനോദൃശ്യം! ഒരു ദൗത്യമായിട്ടീർന്നു. അത് പ്രദാനമായ താക്കോലാണ് മനസ്സിൽ നിന്ന് മനസ്സില്ലാത്യയിലേള്‍ ഒരാളെ കൊണ്ടുപോകാനും മനുഷ്യ സമൂഹത്തിന് പരമാനന്ദം

Page 30

കൊണ്ടുവരാനും ആത്മജ്ഞാനിയായ ഗുരുവിന്റെ ജീവിയ കഥയെ്ഷ് ഒരു വ്യക്തിയെ ആത്മജ്ഞാനത്തിലേ ഷ്ത്തുന്ന പ്രചോദിപ്പിക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഈ പുസ്തകം ഈ സഹസ്രാബ്ദത്തിലെ മഹാഗുരുവായ പരമഹംസ നിത്യാനന്ദയുടെ ജീവിതകഥയിലേ ഷ്ത്തിനോടും പ്രചോദിപ്പിക്കുന്ന ജീവിതകഥയിലേ ഷ്ത്തിനോടും നൽകുന്നു. രസകരമായ വസ്തുതയിലൂടെയും സംഭവങ്ങളിലൂടെയും അദ്ദേഹത്തിന്റെ ആത്മജ്ഞാനത്തിലേ ഷ്ട്ടുള്ള യാത്രയെ വിവരിക്കുന്നു...

ജീവിയാം പരിവർത്തനത്തിനുള്ളതാണ്. വെറു പാസന്ധിത്യത്തിനു വേണ്ടിയല്ല.

  • പരമഹംസ നിത്യാനന്ദ

Ebook ISBN: 979-8-88572-449-4

നിത്യാനന്ദ വേദിക് യൂണിവേഴ്സിറ്റി പ്രസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടത് (നിത്യാനന്ദാ വേദിക് സയൻസ് യൂണിവേഴ്സിറ്റി, യു.എസ്.എയുടെ ഒരു വിഭാഗം)

Life Bliss Foundation